Surprise Me!

Anushka Sharma Gives Virat on Field Experience at Home | FilmiBeat Malayalam

2020-04-18 1 Dailymotion

Anushka Sharma Gives Virat on Field Experience at Home<br />ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുളള താരദമ്പതികളാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരാട് കോലിയും നടി അനുഷ്‌ക ശര്‍മയും.ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് അനുഷ്‌ക. ഈ ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കുമ്പോള്‍ കോലിയെ ഏറ്റവും കൂടുതല്‍ നിരാശയിലാഴ്ത്തുിന്നതിനെ കുറിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ പങ്ക് വയ്ക്കുകയാണ് അനുഷ്‌ക.ലോക്ക് ഡൗണ്‍ ദിനത്തില്‍ കോലി ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് തന്റെ ഗ്രൗണ്ടും ക്രിക്കറ്റുമാണെന്ന് അനുഷ്‌ക പറയുന്നു.കളിക്കുമ്പോള്‍ ആരാധകരുടെ ഭാഗത്തുനിന്നും ഉയര്‍ന്ന് കേള്‍ക്കുന്ന പ്രതികരണങ്ങളാണ് ഏറ്റവും അധികം ഇപ്പോള്‍ മിസ് ചെയ്യുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു. രസകരമായ വീഡിയോ പങ്കുവെച്ചു കൊണ്ടായിരുന്നു അനുഷ്‌കയുടെ വെളിപ്പെടുത്തല്‍

Buy Now on CodeCanyon